നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

0

റിവഞ്ച് പോൺ അഥവാ അനുവാദമില്ലാതെ ഒരാളുടെ നഗ്ന/അർധനഗ്ന ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിരവധി ആളുകൾ നേരിടേണ്ടി വന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായൊരു പ്രശ്നമാണ്. ബന്ധത്തിൽ നിന്ന് പിൻമാറുന്നതും ശത്രുതയും പ്രതികാരവും ദേഷ്യവുമെല്ലാം കാരണമാണ് പലപ്പോഴും ആളുകൾ പണ്ട് ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കുന്നത്.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഇന്ത്യയിൽ ഒരു പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റാ. StopNCII.org എന്നാണ് ഇതിന് പേര്.

യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിവഞ്ച് പോൺ ഹെൽപ് ലൈനുമായി സഹകരിച്ചുള്ള ഈ സംവിധാനത്തിലൂടെ റിവഞ്ച് പോൺ ഭീഷണി നേരിടുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലും, ഫെയ്സ്ബുക്കിലും പങ്കുവെക്കാനിടയുണ്ടെന്ന് ആശങ്കയുള്ള സ്ത്രീകൾക്ക് സഹായം തേടാം.

STOPNCII.ORGന്റെ പ്രവർത്തനം ഇങ്ങനെയാണ്

റിവഞ്ച് പോൺ ഭീഷണി നേരിടുന്നവർക്ക് തങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ ഹാഷുകൾ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യാം. അൽഗോരിതം ഉപയോഗിച്ചാണ് ചിത്രങ്ങളുടെ ഹാഷ് വാല്യൂ നിർമിക്കുന്നത്. ചിത്രത്തിന്റെ പകർപ്പുകൾക്കെല്ലാം ഒരേ ഹാഷ് വാല്യൂ ആയിരിക്കും. ഒരു ഡിജിറ്റൽ ഫിംഗർപ്രിന്റ് എന്നും ഇതിനെ വിശദീകരിക്കാം.

പുറത്തുവരാനിടയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യൂ ആണ് StopNCII.org-ൽ അപ്ലോഡ് ചെയ്യുക. പിന്നീട് ആരെങ്കിലും ആ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യുമ്പോൾ ഹാഷ് വാല്യൂ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും കമ്പനിയുടെ കണ്ടന്റ് പോളിസി ചൂണ്ടിക്കാട്ടി അവ അപ് ലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും.

ABOUT THIS APP

Malayalam To English Translator Allows you to translate words or sentences.

* Malayalam To English Translator And English To Malayalam Translation is the most powerful translation tool on your android. translate any sentence or phrase into any destination language, and enjoy a set of useful add-on features such as text-to-speech, and integrated social media support.

* our free translation online translator offers quick and accurate translations right at your fingertips.

* Malayalam To English Translator And English To Malayalam Translation is the world’s number one provider of free and professional translation services for text.

* a selection of the best free translators, dictionaries and language courses on the phone. easy to use.

* speak and translate is an indispensable voice and text translator that allows to communicate effectively in any corner of the globe.

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും

* you can share your translation result into your social media like facebook, twitter, whatsapp, hangouts, messaging, email, line, wechat, kakao talk, and other social media applications installed on your mobile phone.

* Malayalam To English Translator And English To Malayalam Translation is a must have app for any traveler around the world. you will have access to the best languages packs and voice recognition in the world within your device that you can carry anywhere you go. this language app is designed for many purposes in mind including: everyday conversation, traffic signs, maps, local news, business languages, academic papers, and so on. with just a few taps on your device you will be able to understand most written and spoken words in the language you are not familiar with. it will greatly assist you in communicating with the locals.

കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെയും ലഭിക്കും

KEY FEATURES:

  • – translate individual words, phrases, or whole sentences
  • – text-to-speech functionality (to hear a native speaker’s pronunciation) .
  • – quickly input whatever sentences/phrases/words you would like to translate and get translated results instantly with high accuracy.
  • – share your text to your social media.
  • – used user friendly nougat design.
  • – change text size form the setting menu.
  • – change theme color from the setting menu.
  • – change translated text color from the setting menu.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

മാതാപിതാക്കള്‍ക്ക്‌ അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ

ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ/ ഇമെയിൽ ഐഡി ഏതാണെന്നറിയില്ലേ വിഷമിക്കേണ്ട, വഴിയുണ്ട്.

 

 

Leave A Reply

Your email address will not be published.