Category

Indian Jobs

Category

 

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ട്രെയിനി/മാനേജര്‍

 

Public Sector Undertaking Food Corporation of India has invited applications for 113 Management Trainee/ Manager vacancies. There are 16 vacancies in South Zone which includes Kerala. The vacancies are in General, Depot, Movement, Accounts, Technical, Civil Engineering, Electrical Mechanical Engineering and Hindi categories.

 

പൊതുമേഖലാസ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 113 മാനേജ്മെന്റ് ട്രെയിനി/ മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 16 ഒഴിവുണ്ട്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി വിഭാഗങ്ങളിലായാണ് ഒഴിവുള്ളത്.

EligibilityGeneral/Depot/ Movement: Graduation with not less than 60% marks from a recognized University. or CA/ CS/ ICWA. 55% marks are enough for SC, ST and differently abled category.

യോഗ്യത

ജനറല്‍/ഡിപ്പോ/ മൂവ്മെന്റ്: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. അല്ലെങ്കില്‍ സി.എ./ സി.എസ്./ ഐ.സി.ഡബ്ല്യു.എ. എസ്.സി., എസ്.ടി., ഭിന്നശേഷിവിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.

Accounts: Associate Membership in one of the Institute of Chartered Accountants of India, Institute of Cost Accountants of India and Institute of Company Secretaries of India. or B.Com. Degree and not less than two years M.B.A. Post Graduation/Diploma.

അക്കൗണ്ട്സ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയിലൊന്നില്‍ അസോസിയേറ്റ് അംഗത്വം. അല്ലെങ്കില്‍ ബി.കോം. ബിരുദവും രണ്ടുവര്‍ഷത്തില്‍ കുറയാത്ത എം.ബി.എ. ബിരുദാനന്തരബിരുദം/ ഡിപ്ലോമയും.

Technical: B.Sc from a recognized University. Agriculture. OR Engineering Degree in Food Science/ Agriculture/ Biotechnology.

ടെക്നിക്കല്‍: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍. അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍/ ബയോടെക്നോളജി എന്‍ജിനീയറിങ് ബിരുദം.

Civil Engineering: Degree in Civil Engineering.Electrical Mechanical Engineering: Degree in Electrical/Mechanical Engineering.Hindi: Post Graduation. Must have studied Hindi and English as subject at graduation level. Five years experience in Hindi teaching/ research/ translation is required. Knowledge of Sanskrit is desirable.

 

സിവില്‍ എന്‍ജിനീയറിങ്: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം.
ഹിന്ദി: ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം. ഹിന്ദി അധ്യാപനം/ ഗവേഷണം/ വിവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സംസ്‌കൃതഭാഷാപരിജ്ഞാനം അഭികാമ്യം.

Age Limit: Upper age limit is 35 years for Hindi category and 28 years for others. The reserved categories will get statutory relaxation. Age is calculated based on 1st August 2022.

പ്രായപരിധി: ഹിന്ദി വിഭാഗത്തില്‍ 35 വയസ്സും മറ്റുള്ളവയില്‍ 28 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

Selection: Selection will be based on online test, interview and training. The exam will be conducted in two stages. There will be exam centers in Kochi, Kannur, Thrissur and Thiruvananthapuram in Kerala. The detailed syllabus is available in the notification published on the website www.recruitmentfci.in.

 

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുക. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. വിശദമായ സിലബസ് www.recruitmentfci.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്.

Application: Apply online through www.recruitmentfci.in. Only one zone can apply. 800 is the application fee. No fee for SC/ ST/ differently abled/ women applicants. Last date for receipt of applications: 26 September.

അപേക്ഷ: www.recruitmentfci.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു സോണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. 800 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./ എസ്.ടി./ ഭിന്നശേഷി/ വനിതാ അപേക്ഷകര്‍ക്ക് ഫീസില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 26.

APPLY NOW THIS JOB

ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ; കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ 1901 ഒഴിവ്.

• Apply online by 23rd September.

• Selection Based on Selection Test and Trade Skill Test.

 • സെപ്റ്റംബർ 23നകം ഓൺലൈനായി അപേക്ഷിക്കണം.
 • തിരഞ്ഞെടുപ്പ് സിലക്‌ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.

Center for Personnel Talent Management (CEPTAM) under the Central Department of Defense conducts the entrance examination for the posts of Senior Technical Assistant-B and Technician-A. Total Vacancy 1901. Apply online by 23rd September.

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നീഷ്യൻ–എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു. ആകെ ഒഴിവ് 1901. സെപ്റ്റംബർ 23നകം ഓൺലൈനായി അപേക്ഷിക്കണം.

Post, Vacancy, Qualification, Age, Salary:∙Senior Technical Assistant (1075): Degree/AICTE recognized Diploma in Science (Automobile, Chemical, Civil, Computer Science, Electrical and Electronics, Electrical Electronics and Instrumentation, Electronics, Electronics and Communication, Telecommunication, Instrumentation,
Mechanical, Metallurgy, Agriculture, Botany, Chemistry, Library Science, Maths, MLT, Photography, Physics, Printing Technology, Psychology, Textile, Zoology), 18–28. Eligible concessions. 35,400–1,12,400.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: 

∙സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (1075): സയൻസിൽ ഡിഗ്രി/എഐസിടിഇ അംഗീകൃത ഡിപ്ലോമ (ഓട്ടമൊബീൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി, അഗ്രികൾചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്‌സ്, എംഎൽടി, ഫൊട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്സ്റ്റൈൽ, സുവോളജി), 18–28. അർഹർക്ക് ഇളവ്. 35,400–1,12,400.

Selection is based on screening test and selection test.∙Technician (826): 10th Class/Equivalent, ITI Qualification (Automobile, Book Binder, Carpenter, CNC Operator, COPA, Draftsman–Mechanical, DTP Operator, Electrician, Electronics, Fitter, Grinder, Machinist, Mechanic Diesel, Millwright Mechanic, Motor Mechanic, Painter, Photographer, Refrigeration/AC Mechanic, Sheet Metal Worker, Turner, Welder), 18–28 , Eligible Concession. 19,900-63,200. Selection Based on Selection Test and Trade Skill Test. Details will be published on the website https://www.drdo.gov.in.  

തിരഞ്ഞെടുപ്പ് സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്‌ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.

ടെക്നീഷ്യൻ (826): പത്താം ക്ലാസ്/തത്തുല്യം, ഐടിഐ യോഗ്യത (ഓട്ടമൊബീൽ, ബുക് ബൈൻഡർ, കാർപെന്റർ, സിഎൻസി ഓപ്പറേറ്റർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ, ഡിടിപി ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഗ്രൈൻഡർ, മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, മിൽ റൈറ്റ് മെക്കാനിക്, മോട്ടർ മെക്കാനിക്, പെയിന്റർ, ഫൊട്ടോഗ്രഫർ, റഫ്രിജറേഷൻ/എസി മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ടേണർ, വെൽഡർ), 18–28, അർഹർക്ക് ഇളവ്. 19,900-63,200. തിരഞ്ഞെടുപ്പ് സിലക്‌ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. വിശദവിവരങ്ങൾ https://www.drdo.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

APPLY NOW THIS JOB

അഞ്ചുവർഷം അധ്യാപന പരിചയമുണ്ടോ?; ആർമി പബ്ലിക് സ്കൂളിൽ അധ്യാപകരാകാം.

 • ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.
 • നിയമനം ലഭിക്കുമ്പോൾ ടിജിടി, പിആർടിക്കാർക്ക് സിടിഇടി/ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം.

ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

• Apply online till 5th October.• TGT and PRTs must have CTET/TET qualification at the time of appointment.Opportunity to become a teacher in Army Public Schools under Army Welfare Education Society. Apply online till 5th October.

തസ്തിക, യോഗ്യത:

∙പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ): 50% മാർക്കോടെ പിജി, ബിഎഡ്.

ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്): 50% മാർക്കോടെ ബിരുദം, ബിഎഡ്.

പിആർടി: 50% മാർക്കോടെ ബിരുദം, D.EI.Ed/B.EI.Ed/B.Ed

നിയമനം ലഭിക്കുമ്പോൾ ടിജിടി, പിആർടിക്കാർക്ക് സിടിഇടി/ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം

Post, Qualification:∙PGT (English, Hindi, Economics, History, Geography, Political Science, Psychology, Home Science, Maths, Fine Arts, Physics, Chemistry, Biology, Biotechnology, Accountancy, Business Studies, Computer Science, Informatics Practicals, Physical Education): 50 PG with % Marks, BEd. TGT (Sanskrit, Hindi, English, Social Studies, Maths, Science, Computer Science): Graduation with 50% marks, B.Ed.∙PRT: Graduation with 50% marks, D.EI.Ed/B.EI.Ed/B.EdTGT and PRT candidates should have CTET/TET qualification at the time of appointment

പ്രായം: തുടക്കക്കാർ: 40ൽ താഴെ, പരിചയമുള്ളവർ: 57ൽ താഴെ (ഇവർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 5 വർഷമെങ്കിലും അധ്യാപകരായി പ്രവർത്തിച്ചിരിക്കണം).

യോഗ്യത, പ്രായം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ.

Age: Beginners: Below 40, Experienced: Below 57 (They should have worked as a teacher for at least 5 years in the last 10 years).More information about eligibility and age on the site.

തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി. നവംബർ 5, 6 തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

Selection: Based on Online Screening Test, Interview, Teaching Aptitude and Computer Proficiency. The test will be held on November 5 and 6. Thiruvananthapuram also has an examination centre. www.awesindia.com

APPLY NOW THIS JOB

ITI/ ഡിപ്ലോമ/ സയന്‍സ് ബിരുദക്കാർക്ക് DRDO-യില്‍ ടെക്നീഷ്യന്‍ ആകാം | ശമ്പളം: 35,400 -1,12,400

Qualification: ITI/Diploma/Science Degree. Deadline: September 23

യോഗ്യത: .ടി../ഡിപ്ലോമ/സയന്‍സ് ബിരുദം.   അവസാന തീയതി: സെപ്റ്റംബര്‍ 23

Low Flight Fare Apps – Download now

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) സെന്റര്‍ ഫോര്‍ പേഴ്സണല്‍ ടാലന്റ് മാനേജ്മെന്റ് (സെപ്റ്റാം) പ്രവേശനപരീക്ഷയ്ക്ക് വിജ്ഞാപനമായി. സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-ബി തസ്തികയില്‍ 1,075 ഒഴിവുകളും ടെക്നീഷ്യന്‍-എ തസ്തികയില്‍ 826 ഒഴിവുകളുമാണുള്ളത്. ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും സയന്‍സ് ബിരുദധാരികള്‍ക്കുമാണ് അപേക്ഷിക്കാനാവുക.

Defense Research and Development Organization (DRDO) Center for Personnel Talent Management (SEPTEM) Entrance Exam has been notified. There are 1,075 vacancies for Senior Technical Assistant-B post and 826 vacancies for Technician-A post. ITIs, Diplomas and Science Graduates can apply.

സീനിയര്‍ ടെക്നീഷ്യന്‍ അസിസ്റ്റന്റ്-ബി: യോഗ്യത: സയന്‍സ് ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്നോളജി/കംപ്യൂട്ടര്‍ സയന്‍സ്/അനുബന്ധവിഷയങ്ങളില്‍ എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. വിഷയങ്ങള്‍: ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്‌സ്, എം.എല്‍.ടി., ഫോട്ടോഗ്രഫി, ഫിസിക്‌സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്‌സ്‌റ്റൈല്‍, സുവോളജി. ശമ്പളം: 35,400-1,12,400 രൂപ.

Senior Technician Assistant-B: Qualification: Degree in Science or AICTE in Engineering/Technology/Computer Science/related subjects. A recognized diploma is the qualification. Subjects: Automobile, Chemical, Civil, Computer Science, Electrical and Electronics, Electrical, Electronics and Instrumentation, Electronics/Electronics and Communication/Electronics Telecommunication, Instrumentation, Mechanical, Metallurgy Engineering, Agriculture, Botany, Chemistry, Library Science, Mathematics, MLT, Photography, Physics, Printing Technology, Psychology, Textile, Zoology. Salary: Rs.35,400-1,12,400.

ടെക്നീഷ്യന്‍-എ: യോഗ്യത: പത്താംക്ലാസ്/തത്തുല്യം അല്ലെങ്കില്‍ അംഗീകൃത ഐ.ടി.ഐ./തത്തുല്യം. വിഷയങ്ങള്‍: ഓട്ടോമൊബൈല്‍, ബുക്ക് ബൈന്‍ഡര്‍, കാര്‍പ്പെന്റര്‍, സി.എന്‍.സി. ഓപ്പറേറ്റര്‍, കോപ്പാ, ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍), ഡി.ടി.പി. ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ്, ഫിറ്റര്‍, ഗ്രൈന്‍ഡര്‍, മെഷീനിസ്റ്റ്, മെക്കാനിക് (ഡീസല്‍), മില്‍ റൈറ്റ് മെക്കാനിക്, മോട്ടോര്‍ മെക്കാനിക് പെയിന്റര്‍, ഫോട്ടോഗ്രാഫര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി., ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടര്‍ണര്‍, വെല്‍ഡര്‍. ശമ്പളം: 19,900-63,200 രൂപ.

J Technician-A: Qualification: 10th Class/Equivalent or recognized ITI/Equivalent. Subjects: Automobile, Bookbinder, Carpenter, CNC Operator, Coppa, Drottsman (Mechanical), D.T.P. Operator, Electrician, Electronics, Fitter, Grinder, Machinist, Mechanic (Diesel), Millwright Mechanic, Motor Mechanic Painter, Photographer, Refrigeration & A.C., Sheet Metal Worker, Turner, Welder. Salary: Rs.19,900-63,200.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) സെന്റര്‍ ഫോര്‍ പേഴ്സണല്‍ ടാലന്റ് മാനേജ്മെന്റ് (സെപ്റ്റാം) പ്രവേശനപരീക്ഷയ്ക്ക് വിജ്ഞാപനമായി. സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-ബി തസ്തികയില്‍ 1,075 ഒഴിവുകളും ടെക്നീഷ്യന്‍-എ തസ്തികയില്‍ 826 ഒഴിവുകളുമാണുള്ളത്. ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും സയന്‍സ് ബിരുദധാരികള്‍ക്കുമാണ് അപേക്ഷിക്കാനാവുക.

Defense Research and Development Organization (DRDO) Center for Personnel Talent Management (SEPTEM) Entrance Exam has been notified. There are 1,075 vacancies for Senior Technical Assistant-B post and 826 vacancies for Technician-A post. ITIs, Diplomas and Science Graduates can apply.

സീനിയര്‍ ടെക്നീഷ്യന്‍ അസിസ്റ്റന്റ്-ബി: യോഗ്യത: സയന്‍സ് ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്നോളജി/കംപ്യൂട്ടര്‍ സയന്‍സ്/അനുബന്ധവിഷയങ്ങളില്‍ എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. വിഷയങ്ങള്‍: ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്‌സ്, എം.എല്‍.ടി., ഫോട്ടോഗ്രഫി, ഫിസിക്‌സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്‌സ്‌റ്റൈല്‍, സുവോളജി. ശമ്പളം: 35,400-1,12,400 രൂപ.

Senior Technician Assistant-B: Qualification: Degree in Science or AICTE in Engineering/Technology/Computer Science/related subjects. A recognized diploma is the qualification. Subjects: Automobile, Chemical, Civil, Computer Science, Electrical and Electronics, Electrical, Electronics and Instrumentation, Electronics/Electronics and Communication/Electronics Telecommunication, Instrumentation, Mechanical, Metallurgy Engineering, Agriculture, Botany, Chemistry, Library Science, Mathematics, MLT, Photography, Physics, Printing Technology, Psychology, Textiles, Zoology. Salary: Rs.35,400-1,12,400.

ടെക്നീഷ്യന്‍-എ: യോഗ്യത: പത്താംക്ലാസ്/തത്തുല്യം അല്ലെങ്കില്‍ അംഗീകൃത ഐ.ടി.ഐ./തത്തുല്യം. വിഷയങ്ങള്‍: ഓട്ടോമൊബൈല്‍, ബുക്ക് ബൈന്‍ഡര്‍, കാര്‍പ്പെന്റര്‍, സി.എന്‍.സി. ഓപ്പറേറ്റര്‍, കോപ്പാ, ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍), ഡി.ടി.പി. ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ്, ഫിറ്റര്‍, ഗ്രൈന്‍ഡര്‍, മെഷീനിസ്റ്റ്, മെക്കാനിക് (ഡീസല്‍), മില്‍ റൈറ്റ് മെക്കാനിക്, മോട്ടോര്‍ മെക്കാനിക് പെയിന്റര്‍, ഫോട്ടോഗ്രാഫര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി., ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടര്‍ണര്‍, വെല്‍ഡര്‍. ശമ്പളം: 19,900-63,200 രൂപ.

Apply BURJ KHALIFA JOBS UAE

Technician-A: Qualification: 10th Class/Equivalent or recognized ITI/Equivalent. Subjects: Automobile, Bookbinder, Carpenter, CNC Operator, Coppa, Drottsman (Mechanical), D.T.P. Operator, Electrician, Electronics, Fitter, Grinder, Machinist, Mechanic (Diesel), Millwright Mechanic, Motor Mechanic Painter, Photographer, Refrigeration & A.C., Sheet Metal Worker, Turner, Welder. Salary: Rs.19,900-63,200.

പ്രായംരണ്ട് തസ്തികകളിലും 18-28 വയസ്സാണ് പ്രായം. എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷിവിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഗവ. ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. Age: Age limit is 18-28 years for both the posts. For SC, ST, OBC, differently abled and ex-servicemen Govt. Age relaxation will be available as per rules.

തിരഞ്ഞെടുപ്പ്സീനിയര്‍ ടെക്നീഷ്യന്‍ അസിസ്റ്റന്റ്-ബി തസ്തികയിലേക്ക് രണ്ട് ഘട്ടമായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ(സി.ബി.ടി.)കളിലൂടെയാണ് തിരഞ്ഞെടുപ്പ്. ടെക്നീഷ്യന്‍-എ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും ട്രേഡ്/സ്‌കില്‍ ടെസ്റ്റും ഉണ്ടാവും. പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

Selection: Selection for the post of Senior Technician Assistant-B will be through Computer Based Test (CBT) conducted in two stages. Selection for the post of Technician-A will consist of Computer Based Examination and Trade/Skill Test. The dates of the exams will be announced later.

അപേക്ഷവിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം,www.drdo.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ മൂന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 23.

Application: Notification with details will be published on the website www.drdo.gov.in. Application should be submitted online. Applications can be submitted from September 3. Last date for receipt of application: 23rd September.

APPLY NOW THIS JOB

 

പ്ലസ് ടു, ഡിഗ്രി പാസായവരാണോ? എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ ജൂനിയര്‍/ സീനിയര്‍ അസിസ്റ്റന്റ് ഒഴിവുകൾ

മിനിരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍/ സീനിയര്‍ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടെയുള്ള സതേണ്‍ മേഖലയിലാണ് ഒഴിവുകള്‍. ഫയര്‍ സര്‍വീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയര്‍ അസിസ്റ്റന്റിന്റെ 142 ഒഴിവും അക്കൗണ്ട്സ്, ഒഫീഷ്യല്‍ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയര്‍ അസിസ്റ്റന്റിന്റെ 14 ഒഴിവുമാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കൊച്ചിയും കേന്ദ്രമാണ്.

Airports Authority of India, a Central Public Sector Undertaking of Miniratna rank has invited applications for 156 vacancies of Junior/Senior Assistant. Vacancies are in Southern region including Kerala. There are 142 vacancies for Junior Assistant in Fire Service and Office and 14 vacancies for Senior Assistant in Accounts and Official Language. Kochi is also a center for the computer-based examination which is part of the selection process.

ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍): ഒഴിവ്-132. യോഗ്യത-പത്താംക്ലാസ് വിജയവും മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നിവയിലൊന്നില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര റെഗുലര്‍ ഡിപ്ലോമയും. അല്ലെങ്കില്‍ റെഗുലറായി നേടിയ, 50 ശതമാനം മാര്‍ക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. ഹെവി മോട്ടോര്‍ ഡ്രൈവിങ് ലൈസെന്‍സോ കുറഞ്ഞത് ഒരുവര്‍ഷംമുന്‍പ് നേടിയ മീഡിയം ഹെവി വെഹിക്കിള്‍ ലൈസെന്‍സോ കുറഞ്ഞത് രണ്ടുവര്‍ഷംമുന്‍പ് നേടിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസെന്‍സോ ഉണ്ടായിരിക്കണം (ശാരീരികയോഗ്യത സംബന്ധമായ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).

Junior Assistant (Fire): Vacancy-132. Eligibility- 10th pass and three year regular diploma with 50% marks in one of Mechanical, Automobile or Fire. OR 12th pass with 50% marks obtained regularly. Must possess Heavy Motor Driving License or Medium Heavy Vehicle License obtained at least one year ago or Light Motor Vehicle License obtained at least two years ago (For physical qualification details see notification on website).

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്-10. യോഗ്യത-ബിരുദവും മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം.

Junior Assistant (Office): Vacancy-10. Eligibility – Graduation with typing speed of 30 English words/ 25 Hindi words per minute and two years of experience in the relevant field.

 

സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ഒഴിവ്-13. യോഗ്യത-ബിരുദവും (ബി.കോം.കാര്‍ക്ക് മുന്‍ഗണന) 3-6 മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്സും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും.

Senior Assistant (Accounts): Vacancy-13. Eligibility – Degree (B.Com.Car preferred) Computer training course of 3-6 months duration and two years work experience in related field.

 

സീനിയര്‍ അസിസ്റ്റന്റ് (ഒഫീഷ്യല്‍ ലാംഗ്വേജ്): ഒഴിവ്-1. യോഗ്യത-ഹിന്ദി, ഇംഗ്ലീഷ് എന്നിവ പ്രധാന വിഷയമോ നിര്‍ബന്ധിത വിഷയമോ മാധ്യമമായോ ആയി ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍. ഹിന്ദി ടൈപ്പിങ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം.

Senior Assistant (Official Language): Vacancy-1. Eligibility-Graduate and Post Graduate with Hindi and English as main subject or compulsory subject or medium. Preference will be given to those who know Hindi typing. Must have two years of experience in related field.

പ്രായം: 28.08.2022-ന് 18-30 വയസ്സ്. ഉയര്‍ന്ന് പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷം, ഒ.ബി.സി.-എന്‍.സി.എല്‍. വിഭാഗത്തിന് എട്ടുവര്‍ഷം) ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവും ഉണ്ടായിരിക്കും.

Age: 18-30 years as on 28.08.2022. SC and ST in higher age group. Category candidates have five years and O.B.C. (NCL) category candidates will get relaxation for all the three years. Widows and divorcees who have not remarried will get relaxation of five years (10 years for SC and ST categories and eight years for OBC-NCL categories). There will also be a statutory age limit for differently abled and ex-servicemen.

ശമ്പളം: ജൂനിയര്‍ അസിസ്റ്റന്റിന് 31,000-92,000 രൂപയും സീനിയര്‍ അസിസ്റ്റന്റിന് 36,000-1,10,000 രൂപയും.
അപേക്ഷാഫീസ്: 1000 രൂപയാണ് ഫീസ്. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അപ്രന്റിസ്ഷിപ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കും ഫീസ് ആവശ്യമില്ല. എല്ലാ വിഭാഗക്കാരും കോവിഡുമായി ബന്ധപ്പെട്ട ശുചിത്വനടപടികള്‍ക്ക് 90 രൂപ അടയ്ക്കണം. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.aai.aero എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സെപ്റ്റംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

Salary: Rs 31,000-92,000 for Junior Assistant and Rs 36,000-1,10,000 for Senior Assistant.Application Fee: The fee is Rs.1000. SC, ST for women and differently abled. No fee is required for category members, ex-servicemen and those who have successfully completed the Airports Authority of India Apprenticeship. All categories have to pay Rs 90 for hygiene measures related to Covid. Fees are to be paid online. Application should be submitted online. For notification with details and to apply online visit www.aai.aero. You can apply from September 1. Last date of receipt of application: 30 September.

APPLY NOW THIS JOB

 

 

പോയവാരം പി.എസ്.സി പ്രസിദ്ധീകരിച്ച  ഷോര്‍ട് ലിസ്റ്റുകളും റാങ്ക് ലിസ്റ്റുകളും

 

Cat. No. : 554/2019 LOWER DIVISION CLERK (SR FOR ST ONLY) in VARIOUS DEPARTMENTS In Ernakulam District

Cat.No.465/2019-Women Civil Excise Officer (II NCA-Muslim)in Excise Department in Kottayam District

CAT.NO :251/2020 POLICE CONSTABLE (ARMED POLICE BATTALION) ( SR for ST) – KAP II- IN KERALA POLICE SERVICE IN THRISSUR DISTRICT

Cat. No. : 305/2020 L P School Teacher (Malayalam Medium) (SR from ST only) in the Education Department in Idukki District

Cat. No: 120/2019 Civil Excise Officer (First NCA OBC) in Excise Department in Malappuram District

Cat. No. 148/2019 OPERATOR – KERALA AGRO MACHINERY CORPORATION LIMITED

Cat. No: 304/2020 U P School Teacher (Malayalam Medium) (SR from ST only) in Education Department in Malappuram District

Cat. No. : 383/2019 LIGHT KEEPER AND SIGNALLER (FIRST NCA EZHAVA/THIYYA/BILLAVA) in PORT DEPARTMENT IN KANNUR DISTRICT

CAT.NO :105/2020 ASSISTANT SALESMAN IN KERALA STATE CIVIL SUPPLIES CORPORATION LIMITED IN PATHANAMTHITTA DISTRICT

Category No : 105/2020 ASSISTANT SALESMAN in KERALA STATE CIVIL SUPPLIES CORPORATION LTD in KOZHIKODE

Cat. No. 234/2021 Assistant Professor in Anaesthesiology (I NCA-Muslim) – STATEWIDE – Medical Education Department

Cat. No.141/2021 Junior Clerk -Part II (Society category)- STATEWIDE – Kerala State Co-operative Marketing Federation Limited

Cat. No. 219/2020 ACCOUNTANT(PART III-SOCIETY CATEGORY) – KERALA STATE CO- OPERATIVE FEDERATION FOR FISHERIES DEVELOPMENT LIMITED(MATSYAFED)

Cat.No.216/2019 Lower Division Typist (Special Recruitment from Scheduled Tribes only) in Various Departments in Kottayam District –

Cat. No. 104/2019 Clerk Typist/Typist Clerk – Part II ( By Transfer) in PALAKKAD District in Various Departments

Cat. No. 103/2019 Clerk Typist/Typist Clerk – Part 1 Direct Recruitment in PALAKKAD District in Various Departments

Cat. No. 253/2020 Confidential Assistant Grade II (SR for ST only) in Various Departments in Palakkad District

Cat. No. :020/2021 Driver GRII (LDV)(By Transfer) (Driver Cum-Office Attendant (LDV) – Various Departments KASARAGOD –

Cat. No. :019/2021 DRIVER GR II (LDV) (Driver Cum-Office Attendant(LDV)) – Various Departments KASARAGOD

Cat. No. 305/2020 L P SCHOOL TEACHER (Malayalam Medium) SR From ST Only – Palakkad District(Category No. 305/2020 ) in Education Department

CAT. No. 018/2021 DRIVER GRADE II (HDV) – DRIVER CUM OFFICE ATTENDENT (HDV) BY TRANSFER IN VARIOUS DEPARTMENTS IN ALAPPUZHA

Cat. No. : 465/2019 WOMEN CIVIL EXCISE OFFICER ( 2nd NCA MUSLIM ) in EXCISE DEPARTMENT in
KANNUR DISTRICT

CAT. No. 017/2021 DRIVER GRADE II (HDV) – DRIVER CUM OFFICE ATTENDENT (HDV) IN VARIOUS DEPARTMENTS (EXCEPT NCC, TOURISM, EXCISE , POLICE, SWD AND TRANSPORT) IN ALAPPUZHA

Cat. No. 213/2021 STAFF NURSE GRII (DIRECT) – MEDICAL EDUCATION

CAT. No. 105/2020 ASSISTANT SALESMAN – KERALA STATE CIVIL SUPPLIES CORPORATION LIMITED IN KOLLAM DISTRICT

Cat. No : 136/2022 Police Constable (IRB Commando wing) – Police Constable (IRB Commando wing)

RANK LIST

CAT. No : 515/2021 ASSISTANT GRADE II (RECRUITMENT BY TRANSFER ) – KERALA STATE POLLUTION CONTROL BOARD

CAT. No : 339/2019 LAST GRADE SERVANTS (SPECIAL RECRUITMENT FROM ST ONLY) in VARIOUS DEPARTMENTS IN PALAKKAD DISTRICT

Cat. No. : 339/2019 LAST GRADE SERVANTS (SPECIAL RECRUITMENT FROM ST ONLY) in VARIOUS DEPARTMENTS in Kannur Distritc

CAT. No : 169/2021 ASSISTANT SURGEON/ CASUALITY MEDICAL OFFICER (I NCA – VISWAKARMA) – THE HEALTH SERVICES Departmetn

Cat No.070/2020 AUXILIARY NURSE MIDWIFE in the INSURANCE MEDICAL SERVICES DEPARTMENT IN IDUKKI DISTRICT

CAT.NO. 308/2020 LAST GRADE SERVANTS SR FOR SC/ST ONLY in VARIOUS Departments in Ernakulam District

CAT. No : 339/2019 LAST GRADE SERVANTS (SR FOR ST ONLY) in Various Department- WAYANAD DISTRICT

 

 

Food Corporation of India Limited is recruiting for various vacancies

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഒഴിവുകൾ : 5043

 1. ജൂനിയർ എഞ്ചിനീയർ ( സിവിൽ, മെക്കാനിക്കൽ),
 2. അസിസ്റ്റന്റ് ഗ്രേഡ് ( ഹിന്ദി, ഡിപ്പോറ്റ്, ടെക്നിക്കൽ, അക്കൗണ്ട്സ്, ജനറൽ),
 3. സ്റ്റേനോ ഗ്രേഡ്,
 4. സ്റ്റേനോഗ്രാഫർ, തുടങ്ങിയ വിവിധ തസ്തികയിലായി 5043 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിഗ്രി/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിരുദം

പ്രായപരിധി: 50 വയസ്സ്

( SC/ST/OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 28,200 – 1,03,400

അപേക്ഷ ഫീസ് : വനിത/ SC/ ST/ PWBD/ ESM: ഇല്ല, മറ്റുള്ളവർ: 500 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Eligible candidates read and understand the notification and apply online before 5th October 2022

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

 

ശമ്പളം 35,000 രൂപ മുതൽ 1,38,000 രൂപ വരെ; ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 282 ഒഴിവ്

LOW FLIGHT FARE APPS – DOWNLOAD NOW

Apply online till September 15. 282 Vacancy in various Work Centers/Units of GAIL India Limited.Apply online till September 15.

സെപ്റ്റംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ വർക് സെന്റർ/യൂണിറ്റുകളിൽ 282 ഒഴിവ്.

സെപ്റ്റംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

Post, Qualification, Age Limit, Salary:∙Junior Engineer (Chemical): Diploma in Engineering in Chemical/Petrochemical/Chemical Technology/ Petrochemical Technology with 8 years experience; 45; 35,000-1,38,000.

 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ജൂനിയർ എൻജിനീയർ (കെമിക്കൽ): കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജിയിൽ എൻജിനീയറിങ് ഡിപ്ലോമ, 8 വർഷ പരിചയം; 45; 35,000-1,38,000.

Junior Engineer (Mechanical): Diploma in Mechanical/Production/Production and Industrial/Manufacturing/Mechanical and Automobile Engineering, 8 years experience; 45; 35,000-1,38,000.∙Foreman (Electrical): Diploma in Electrical/Electrical and Electronics Engineering, 2 years experience; 33; 29,000-1,20,000.

BURJ KHALIFA CAREERS 2022

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ, 8 വർഷ പരിചയം; 45; 35,000-1,38,000.

ഫോർമാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 33; 29,000-1,20,000.

Foreman (Instrumentation): Diploma in Instrumentation/Instrumentation and Control/Electronics and Instrumentation/Electrical and Instrumentation/Electronics/Electrical and Electronics Engineering, 2 years experience; 33; 29,000-1,20,000.

 

ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 33; 29,000-1,20,000.

Foreman (Mechanical): Diploma in Mechanical/Production/Production and Industrial/Manufacturing/Mechanical and Automobile Engineering with 2 years experience; 33; 29,000-1,20,000.                                          ∙Foreman (Civil): Diploma in Civil Engineering, 2 years experience; 31; 29,000-1,20,000.∙Junior Superintendent (Official Language): Degree in Hindi Literature (with English as a subject for graduation), Computer Knowledge, 3 years experience; 28; 29,000-1,20,000.

 

ഫോർമാൻ (മെക്കാനിക്കൽ): മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 33; 29,000-1,20,000.

 

ഫോർമാൻ (സിവിൽ): സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 31; 29,000-1,20,000.

∙ജൂനിയർ സൂപ്രണ്ട് (ഒഫീഷ്യൽ ലാംഗ്വേജ്): ഹിന്ദി ലിറ്ററേച്ചർ ബിരുദം (ബിരുദത്തിന് ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചിരിക്കണം), കംപ്യൂട്ടർ പരിജ്ഞാനം, 3 വർഷ പരിചയം; 28; 29,000-1,20,000.

Junior Superintendent (HR): Graduation, Diploma in Personnel Management/Industrial Relations, Computer Knowledge, 2 years experience; 28; 29,000-1,20,000.          ∙Junior Chemist: MSc Chemistry, 2 years experience; 28; 29,000-1,20,000.∙Technical Assistant (Laboratory): B.Sc (with Chemistry), 1 year experience; 31; 24,500-90,000.∙Operator (Chemical): B.Sc (with study of Physics, Chemistry, Maths)/ B.Sc (Hons.) in Chemistry, 1 year experience; 26; 24,500-90,000.

 

∙ജൂനിയർ സൂപ്രണ്ട് (എച്ച്ആർ): ബിരുദം, പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 2 വർഷ പരിചയം; 28; 29,000-1,20,000.

 

ജൂനിയർ കെമിസ്റ്റ്: എംഎസ്‌സി കെമിസ്ട്രി, 2 വർഷ പരിചയം; 28; 29,000-1,20,000.

ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി): ബിഎസ്‌സി (വിത് കെമിസ്ട്രി), 1 വർഷ പരിചയം; 31; 24,500-90,000.

∙ഒാപ്പറേറ്റർ (കെമിക്കൽ): ബിഎസ്‌സി (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച്)/ ബിഎസ്‌സി (Hons.) ഇൻ കെമിസ്ട്രി, 1 വർഷ പരിചയം; 26; 24,500-90,000.

ടെക്നീഷ്യൻ (ഇലക്ട്രിക്കൽ): പത്താം ക്ലാസ്, ഇലക്ട്രിക്കൽ/വയർമാൻ ട്രേഡിൽ ഐടിഐ/ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 26; 24,500-90,000.

ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ): പത്താം ക്ലാസ്, ഇൻസ്ട്രുമെന്റേഷൻ ട്രേഡിൽ ഐടിഐ/ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 26; 24,500-90,000.

Technician (Mechanical): 10th Class, ITI/ National Apprenticeship Certificate in Fitter/Diesel Mechanic/Machinist/Turner Trade, 2 years experience; 26; 24,500-90,000.∙Technician (Telecom and Telemetry): 10th Class, ITI/National Apprenticeship Certificate in Electronics/Telecommunication Trade, 2 years experience; 26; 24,500-90,000.∙Operator (Fire): Plus Two/Equivalent, 6 Months Fireman Training Course, Heavy Vehicle Driving License, 2 Years Experience; 26; 24,500-90,000.

 

ടെക്നീഷ്യൻ (മെക്കാനിക്കൽ): പത്താം ക്ലാസ്, ഫിറ്റർ/ഡീസൽ മെക്കാനിക്/മെഷിനിസ്റ്റ്/ടർണർ ട്രേഡിൽ ഐടിഐ/ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 26; 24,500-90,000.

ടെക്നീഷ്യൻ (ടെലികോം ആൻഡ് ടെലിമെട്രി): പത്താം ക്ലാസ്, ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ ട്രേഡിൽ ഐടിഐ/നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 26; 24,500-90,000.

ഒാപ്പറേറ്റർ (ഫയർ): പ്ലസ് ടു/തത്തുല്യം, 6 മാസ ഫയർമാൻ ട്രെയിനിങ് കോഴ്സ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം; 26; 24,500-90,000.\

 

Assistant (Store and Purchase): Graduation, Computer knowledge, 1 year experience; 26; 24,500-90,000.∙Accounts Assistant: BCom, Computer knowledge, 1 year experience; 26; 24,500-90,000.∙Marketing Assistant: BBA/BBS/BBM, Computer Knowledge, 1 year experience; 26; 24,500-90,000. www.gailonline.com

Best Resume Builder App

അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേയ്സ്): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 1 വർഷ പരിചയം; 26; 24,500-90,000.

∙അക്കൗണ്ട്സ് അസിസ്റ്റന്റ്: ബികോം, കംപ്യൂട്ടർ പരിജ്ഞാനം, 1 വർഷ പരിചയം; 26; 24,500-90,000.

മാർക്കറ്റിങ് അസിസ്റ്റന്റ്: ബിബിഎ/ബിബിഎസ്/ബിബിഎം, കംപ്യൂട്ടർ പരിജ്ഞാനം, 1 വർഷ പരിചയം; 26; 24,500-90,000.  www.gailonline.com

APPLY NOW THIS JOB

Company Name: Swapna Weddings

APPLY Dubai Mall Jobs 2022

A handful of opportunities at Swapna Weddings’ 2 showrooms in Eramalur and Vaikom showrooms in Kerala’s leading textile and clothing retailers. Accommodation, meals and travel will be free in addition to salary. There will be other benefits as well.

Vacancies

1. Sales Staff (Male / Female)
Qualification: SSLC, HSC
Salary: 12000+
Age: 20-35

2. Billing Executive (Male / Female)
Qualification: SSLC, HSC, Computer literacy
Experience: 2+ years
Salary: 11500+
Age: 20-35

3. Fashion Designers (Male / Female)
Qualification: diploma or bsc in fashion designing
Experience: 3+
Salary: 12000
Age: 20+

4.Floor Supervisor (Male / Female)
Qualification: SSLC, HSC
Experience: 4+ years
Salary: 15,000
Age: 35+

5.Security Guards (Male)
Qualification: SSLC, HSC
Experience: 5+ years
Salary: 12000+
Age: 45+

6.Tailors (Male / Female)
Qualification: SSLC
Experience: 4+ years
Salary: 12,000
Age: 20-25

7. Electrician (Male)
Qualification: ITI Electrician
Experience: 2+ years
Age: 25+
Salary: 12000+

Ain Al Khaleej Hospital Careers 2022

Candidates interested in participating in the interview should mail their Biodata to [email protected].

“When sending Biodata Email, write it down exactly on the subject subject of the post you are applying for”

Preference will be given to those with work experience in the textile sector.

INTERVIEW DATE: 20TH JUNE ONWARDS
FOR MORE DETAILS
Contact Ph: 9526623798
04782990499, 7736898055.

…..

move forward to discuss what is Walk in Interview and why the majority of job seekers are considering it as useful nowadays. The first question comes to those minds who don’t know its importance. No doubt, Dubai is still a land of opportunities for job seekers where finding a job almost becomes a dream of many people, but struggling in the right path can land you on the table of interviewers. Interested individuals can learn more about how to prepare for a walk in interview.

Apply BURJ KHALIFA JOBS UAE

The following are the companies participating in the interview which will be held on Tuesday, June 21 at Alappuzha Employability Center. Phone: 8304057735

Frequently Asked Questions  (FAQs)

How to apply for a walk-in interview job?

If you are presently inside the United Arab Emirates. You can attend the following job interviews as per the given time frame and do your best to nail them. You can find Interview DatesInterview TimingsInterview LocationsEmail Addresses, and as well as Contacts.

From which city can I apply?

No matter in which city you are currently in. What matters is you must be inside the United Arab Emirates in case you are attending walk-in interviews. You can apply from these cities e.g, Dubai, Abu DhabiSharjah, Ajman, Ras Al KhaimahAl Ain, and Fujairah.

I am a 10th-grade pass. Can I apply for the job?

Yes! You can apply for certain jobs. The rest of the vacancies need to be filled with High SchoolGraduation, and Relevant Diplomas. So please check your eligibility which can be found in the ad above.

I am from outside the U.A.E. May I eligible to apply?

Unfortunately. You aren’t.

What documents do I need to carry?

 • A copy of your CV/Resume.
 • 2 Passport Size Photographs (with white background).
 • Educational Certificates.
 • A copy of your Passport.
 • A copy of your Visa.
 • Driving License (as per the availability of jobs).
 • Experience Letter (if available).

How many vacancies are available for walk-in interviews at the moment?

There are 65+ vacancies available to apply for.