Tag

ശമ്പളം 17

Browsing

ഡിഗ്രിക്കാർക്ക് SBI-യിൽ ജൂനിയര്‍ അസോസിയേറ്റ്സ് ആകാം; 5486 ഒഴിവുകൾ, ശമ്പളം 17,900-47,920

State Bank of India (SBI) has invited applications for 5486 vacancies (including backlog vacancies) for the post of Junior Associates (Customer Support & Sales). There are 279 vacancies in Kerala and three vacancies in Lakshadweep.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലെ 5486 ഒഴിവുകളിലേക്ക് (ബാക്ക്ലോഗ് ഒഴിവുകള്‍ ഉള്‍പ്പെടെ) അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 279 ഒഴിവും ലക്ഷദ്വീപില്‍ മൂന്ന് ഒഴിവുമുണ്ട്.

Age: 20-28 years. Should have been born between 02.08.1994 and 01.08.2002 (both dates inclusive). In the upper age limit SC/ST candidates get relaxation of five years and OBCs three years. Other exceptions are as per rule.

പ്രായം: 20-28 വയസ്സ്. 02.08.1994-നും 01.08.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (ഇരുതീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം.

ADVERTISEMENT

Eligibility: Graduation. (Final semester/year students can also apply subject to conditions.)Salary: Rs.17,900-47,920.Selection: Selection will be based on written test and knowledge of local language. The preliminary exam will be held in November 2022 and the main exam will be held in December 2022/ January 2023. The examination centers in Kerala are Alappuzha, Idukki, Kannur, Kochi, Kollam, Kottayam, Kozhikode, Malappuram, Palakkad, Pathanamthitta, Thiruvananthapuram and Thrissur. Kavarathi is the exam center in Lakshadweep.Application Fee: Rs 750 (No fee for SC/ST/PWD/ESM/DESM categories.

യോഗ്യത: ബിരുദം. (അവസാന സെമസ്റ്റര്‍/വര്‍ഷക്കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി അപേക്ഷിക്കാം.)
ശമ്പളം: 17,900-47,920 രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും പ്രാദേശികഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.പ്രാഥമികപരീക്ഷ 2022 നവംബറിലും മെയിന്‍ പരീക്ഷ 2022 ഡിസംബര്‍/ 2023 ജനുവരിയിലും നടക്കും. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. കവരത്തിയാണ് ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രം.
Application Fee: Rs 750 (No fee for SC/ST/PWD/ESM/DESM categories.It is possible to apply to any State/UT only. Must know the local language of the State/UT of the applicant. Inter circle/ inter state transfers are not allowed. Probation period is six months.

അപേക്ഷാഫീസ്: 750 രൂപ. (എസ്.സി./എസ്.ടി./വികലാംഗര്‍/ ഇ.എസ്.എം./ ഡി.ഇ.എസ്.എം. വിഭാഗക്കാര്‍ക്ക് ഫീസില്ല.

ഏതെങ്കിലുമൊരു സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തിലേക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഇന്റര്‍ സര്‍ക്കിള്‍/ ഇന്റര്‍ സ്റ്റേറ്റ് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. ആറുമാസമാണ് പ്രൊബേഷന്‍ കാലാവധി.

Application: Apply online through https://bank.sbi/careers or https://www.sbi.co.in/careers. Photograph, signature, fingerprint and self-handwritten declaration should be scanned and uploaded. Instructions are available on the website. Last date: September 27.

അപേക്ഷ: https://bank.sbi/careers അല്ലെങ്കില്‍ https://www.sbi.co.in/careers എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷന്‍ എന്നിവ സ്‌കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.അവസാനതീയതി: സെപ്റ്റംബര്‍ 27.

APPLY NOW THIS JOB
LINK 1
LINK 2